പാലക്കാട്: ജില്ലയിൽ ഇന്ന് 434 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 264 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 155 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. 299 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6,338 ആയെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
പാലക്കാട് 434 കൊവിഡ് രോഗികൾ കൂടി - രോഗമുക്തി പാലക്കാട്
299 പേർക്ക് രോഗമുക്തി
പാലക്കാട്