പാലക്കാട്: ജില്ലയിൽ ഇന്ന് 419 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 223 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 15 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 6 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 221 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2763 ആയി.
പാലക്കാട് 419 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
223 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.