പാലക്കാട്: മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പാലക്കാട് നഗരസഭ അടച്ചു. രണ്ടു വിഭാഗങ്ങളിലെ ഓരോ ജീവനക്കാർക്കും ഒരു ഓഫീസ് ക്ലീനിങ് സ്റ്റാഫിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അണുനശീകരണത്തിനായി മൂന്ന് ദിവസത്തേക്കാണ് ഓഫീസ് അടച്ചിട്ടിരിക്കുന്നത്. നഗരസഭയിലെ മുഴുവൻ ജീവനക്കാർക്കും ട്രൂ നാറ്റ് പരിശോധന നടത്തും.
ജീവനക്കാർക്ക് കൊവിഡ്: പാലക്കാട് നഗരസഭ അടച്ചു - കൊവിഡ്
മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നഗരസഭ അടച്ചത്.
പാലക്കാട് നഗരസഭ അടച്ചു