പാലക്കാട്: തദ്ദേശ തെരഞ്ഞടുപ്പിൽ പാലക്കാട് ജില്ലയിൽ മുന്നേറി ബിജെപി. പാലക്കാട് നഗരസഭയിലാണ് ബിജെപി മുന്നേറുന്നത്. പാലക്കാട് നഗരസഭയിലെ ഒൻപത് സീറ്റുകളിൽ ബിജെപി ലീഡ് നേടുമ്പോൾ എൽഡിഎഫിനും യുഡിഎഫിനും മൂന്നും മറ്റുള്ളവർ ഒന്ന് എന്നതാണ് ലീഡ് നില. ഒറ്റപ്പാലം നഗരസഭയിൽ ഏഴും മണ്ണാർക്കാട് നഗരസഭയിൽ ഒരിടത്തുമാണ് ബിജെപിക്ക് ലീഡുള്ളത്. പറളി പഞ്ചായത്തിൽ എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.
പാലക്കാട് ജില്ലയിൽ മുന്നേറി ബിജെപി - bjp lead in bjp
പാലക്കാട് നഗരസഭയിലെ ഒൻപത് സീറ്റുകളിൽ ബിജെപി ലീഡ് നേടി.
പാലക്കാട് ജില്ലയിൽ മുന്നേറി ബിജെപി