പാലക്കാട്: ജില്ലയില്‍ ഇന്ന് ഒരു വയസുകാരിക്ക് ഉള്‍പ്പെടെ 19 പേര്‍ക്ക് കൊവിഡ്. യുഎഇയിൽ നിന്നും വന്ന 11 പേർക്കും സൗദിയിൽ നിന്നും വന്ന അഞ്ച് പേർക്കും തമിഴ്‌നാട്ടിൽ നിന്നും വന്ന ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂടാതെ പുതുപ്പരിയാരം സ്വദേശിയായ ഒരാൾക്കും പെരിങ്ങോട്ടുകുറിശ്ശിയില്‍ ചിക്കൻ സെന്‍ററില്‍ ജോലി ചെയ്തുവരികയായിരുന്ന അസം സ്വദേശിക്കും സമ്പര്‍ക്കത്തിലൂടെ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 264 ആയി. അതേസമയം 53 പേര്‍ രോഗ മുക്തരായതായും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പാലക്കാട് ഇന്ന് 19 പേര്‍ക്ക് കൊവിഡ് - palakkad
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച രണ്ട് പേരുടെയും ഉറവിടം വ്യക്തമല്ല