ETV Bharat / state

മയക്കുമരുന്നുമായി തൃശൂര്‍ സ്വദേശി പിടിയില്‍ - MDMA was caught

ബാഗിൽ ഒളിച്ച് കടത്താന്‍ ശ്രമിച്ച 12.4 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്

MDMA was caught with the banned drug  നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി  എംഡിഎംഎ പിടികൂടി  MDMA was caught  banned drug
നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി
author img

By

Published : Jan 13, 2020, 10:27 PM IST

പാലക്കാട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. സംഭവത്തില്‍ തൃശൂര്‍ സ്വദേശി അഭിജിത്തിനെ അറസ്റ്റ് ചെയ്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് ഇയാളെ പിടികൂടിയത്. ഇയാൾ ബാഗിൽ ഒളിച്ച് കടത്താന്‍ ശ്രമിച്ച 12.4 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി

പാലക്കാട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. സംഭവത്തില്‍ തൃശൂര്‍ സ്വദേശി അഭിജിത്തിനെ അറസ്റ്റ് ചെയ്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് ഇയാളെ പിടികൂടിയത്. ഇയാൾ ബാഗിൽ ഒളിച്ച് കടത്താന്‍ ശ്രമിച്ച 12.4 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി
Intro:Body:പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി

തൃശ്ശൂർ സ്വദേശി അഭിജിത്തിനെയാണ് ആർപിഎഫ് പിടികൂടിയത്

ഇയാൾ ബാഗിൽ ഒളിപ്പിച്ചുവെച്ച 12.4 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.