ETV Bharat / state

മണ്ണാർക്കാട് കനത്തമഴ; ഒഴുക്കിൽപ്പെട്ട രണ്ട് പേരെ കാണാതായി - heavy rian news

കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ കാടാമ്പുഴ സ്വദേശികളായ മൂന്ന് പേരാണ് ഒഴുക്കില്‍പെട്ടത്. ഒരാള്‍ രക്ഷപെട്ടു. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാണാതായി വാര്‍ത്ത  കനത്ത മഴ വാര്‍ത്ത  heavy rian news  missing news
കനത്തമഴ
author img

By

Published : Sep 9, 2020, 8:02 PM IST

പാലക്കാട്: മണ്ണാർക്കാട് കനത്ത മഴ തുടരുന്നു. കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാടാമ്പുഴ സ്വദേശികളായ മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു. കാണാതായവര്‍ക്കായി ഫയർഫോഴ്‌സ് തെരച്ചിൽ ആരംഭിച്ചു. ഈ വർഷത്തെ ഏറ്റവും ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായതെന്ന് പരിസരവാസികൾ പറഞ്ഞു.

മണ്ണാര്‍ക്കാട് കനത്ത മഴ തുടരുന്നു, കുരുത്തിച്ചാലിൽ ഒഴുക്കില്‍പെട്ട രണ്ടുപേരെ കാണാതായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.