ETV Bharat / state

കൊവിഡ്‌ 19; മലമ്പുഴ ഉദ്യാനം നാളെ മുതല്‍ അടച്ചിടും - covid 19 virus

അനിശ്ചിത കാലത്തേക്ക് ഉദ്യാനം അടച്ചിടാനാണ് തീരുമാനം.

മലമ്പുഴ ഉദ്യാനം പാലക്കാട് കൊവിഡ്‌ 19 വൈറസ് ബാധ പ്രത്യേക യോഗത്തില്‍ തീരുമാനം സംസ്ഥാനത്ത് കൊവിഡ്‌ 19 Malampuzha Gardens covid 19 virus covid 19
കൊവിഡ്‌ 19; മലമ്പുഴ ഉദ്യാനം നാളെ മുതല്‍ അടച്ചിടും
author img

By

Published : Mar 11, 2020, 4:27 PM IST

Updated : Mar 11, 2020, 6:08 PM IST

പാലക്കാട്: കൊവിഡ്‌ 19 വൈറസ് ബാധയെ തുടർന്ന് മലമ്പുഴ ഉദ്യാനം വ്യാഴാഴ്ച മുതൽ അടച്ചിടാന്‍ തീരുമാനം. കലക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. അനിശ്ചിത കാലത്തേക്ക് ഉദ്യാനം അടച്ചിടാനാണ് തീരുമാനം. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള നിരവധി സന്ദര്‍ശകരെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മലമ്പുഴ.

കൊവിഡ്‌ 19; മലമ്പുഴ ഉദ്യാനം നാളെ മുതല്‍ അടച്ചിടും

സംസ്ഥാനത്ത് കൊവിഡ്‌ 19 ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തിൽ ചൊവ്വാഴ്‌ച മുതൽ തന്നെ ഉദ്യാനത്തിലേക്കുള്ള സന്ദർശകരുടെ തിരക്ക് കുറഞ്ഞിരുന്നു. ബുധനാഴ്‌ച നാമമാത്രമായ ആളുകൾ മാത്രമാണ് ഉദ്യാനത്തിലേക്കെത്തിയത്.

Last Updated : Mar 11, 2020, 6:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.