പാലക്കാട്: ജില്ലയിൽ നിന്നും 300 അതിഥി തൊഴിലാളികൾ രാജസ്ഥാനിലേക്ക് മടങ്ങി. ആലത്തൂർ, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയത്. തിരുവനന്തപുരത്തു നിന്നും ഇന്നലെ രാത്രി പുറപ്പെട്ട ശ്രമിച്ച ട്രെയിനിലാണ് ഇവർ രാത്രി തിരിച്ചത്. താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനകൾ നടത്തി രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാണ് യാത്രക്കാരെ വിട്ടയച്ചത്. നാട്ടിൽ എത്തുന്നതുവരെയുള്ള ഭക്ഷ്യക്കിറ്റും ഇവരുടെ കൈവശം ഏൽപ്പിച്ചു.
പാലക്കാട്ടെ അതിഥി തൊഴിലാളികൾ രാജസ്ഥാനിലേക്ക് മടങ്ങി
ജില്ലയിൽ നിന്നും 300 അതിഥി തൊഴിലാളികൾ രാജസ്ഥാനിലേക്ക് മടങ്ങി.ആലത്തൂർ, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിപ്പോയത്.