പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. എട്ടാം വളവിലെ പാറയിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
അട്ടപ്പാടിയിൽ ബസ് അപകടം; 27 പേർക്ക് പരിക്ക് - കെഎസ്ആർടിസി ബസ് അപകടം
എട്ടാം വളവിലെ പാറയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു
അട്ടപ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടം
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. എട്ടാം വളവിലെ പാറയിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
Intro:Body:
അട്ടപ്പാടി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു .എട്ടാം വളവിലെ പാറയിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 27 പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുConclusion: