ETV Bharat / state

2017 മുതല്‍ 2020 വരെ സ്നേഹ നിലയത്തില്‍  21 പേർ  മരിച്ചെന്ന് അന്വേഷണ റിപ്പോർട്ട് - palakkad thrithala story

മതിയായ രേഖകൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി

തൃത്താല സ്നേഹ നിലയം  പാലക്കാട് സ്നേഹ നിലയം  അന്വേഷണ റിപ്പോർട്ട് പുറത്ത്  ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്  സ്നേഹ നിലയത്തില്‍ അന്തേവാസി മരിച്ചു  palakkad thrithala story  thrithala sneha nilayam shelter home
സ്നേഹ നിലയത്തിലെ അന്തേവാസിയുടെ മരണം; അന്വേഷണ റിപ്പോർട്ട് പുറത്ത്
author img

By

Published : Mar 5, 2020, 12:02 PM IST

Updated : Mar 5, 2020, 12:13 PM IST

പാലക്കാട്: തൃത്താല മുടവന്നൂരിലെ സ്നേഹ നിലയത്തിന് എതിരായ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. 2017 മുതല്‍ 2020 വരെ 21 പേർ സ്നേഹ നിലയത്തില്‍ മരിച്ചെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. മതിയായ രേഖകൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തല്‍.

2020 ജനുവരിയില്‍ മാത്രം നാല് പേരാണ് സ്നേഹ നിലയത്തില്‍ മരിച്ചത്. ഇവരുടെ പോസ്റ്റുമോർട്ടം നടന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി.

Last Updated : Mar 5, 2020, 12:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.