ETV Bharat / state

പാലക്കാട്ട് വീണ്ടും നവജാത ശിശു മരണം - ശിശു മരണം

പാലൂർ ധാന്യം ഊരിലെ മാരിയമ്മ- വെള്ളിങ്കിരി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്.

child death  infant death  infant death palakkad  palakkad women and children hospital  നവജാത ശിശു മരണം  ശിശു മരണം  പാലക്കാട് നവജാത ശിശു മരണം
പാലക്കാട് വീണ്ടും നവജാത ശിശു മരണം
author img

By

Published : Jun 9, 2021, 3:20 PM IST

പാലക്കാട് : ജില്ലയിൽ വീണ്ടും നവജാത ശിശു മരണം. പാലൂർ ധാന്യം ഊരിലെ മാരിയമ്മ- വെള്ളിങ്കിരി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. ബുധനാഴ്‌ച പാലക്കാട് വനിതാ- ശിശു ആശുപത്രിയിലായിരുന്നു സംഭവം.

Also Read:വധശിക്ഷയിൽ നിന്ന്‌ മോചനം; വീണ്ടും ജന്മനാട് കണ്ട്‌ ബെക്‌സ്‌ കൃഷ്ണ‌ൻ

പെൺകുഞ്ഞിന് 990 ഗ്രാം തൂക്കമുണ്ടായിരുന്നു. വയറ്റിൽ കുഞ്ഞിന് അനക്കം ഇല്ലാതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്‌ച മാരിയമ്മയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ നടത്തിയ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ച ഇവരെ പാലക്കാട് വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.