പാലക്കാട്: കേന്ദ്ര സർക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കെപിസിസി ഒബിസി വകുപ്പിന്‍റെ നേതൃത്വത്തിൽ ഏകദിന ഉപവാസം ആരംഭിച്ചു. കെപിസിസി ഒബിസി സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതന്‍റെ നേതൃത്വത്തിലാണ് ഉപവാസം നടത്തുന്നത്. പരിപാടി സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നടക്കുന്നത് രണ്ടാം കോളനിവൽക്കരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഉപവാസം. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംസാരിക്കും.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഏകദിന ഉപവാസം - hungerstrike against citizen amendment bill
കെപിസിസി ഒബിസി സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതന്‍റെ നേതൃത്വത്തിലാണ് ഉപവാസം
പാലക്കാട്: കേന്ദ്ര സർക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കെപിസിസി ഒബിസി വകുപ്പിന്‍റെ നേതൃത്വത്തിൽ ഏകദിന ഉപവാസം ആരംഭിച്ചു. കെപിസിസി ഒബിസി സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതന്‍റെ നേതൃത്വത്തിലാണ് ഉപവാസം നടത്തുന്നത്. പരിപാടി സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നടക്കുന്നത് രണ്ടാം കോളനിവൽക്കരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഉപവാസം. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംസാരിക്കും.
Body:കേന്ദ്ര സർക്കാരിൻറെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കെപിസിസി ഒ ബി സി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പാലക്കാട് നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു. കെ പി സി സി ഒ ബി സി സംസ്ഥാന ചെയർമാൻ അഡ്വക്കേറ്റ് സുമേഷ് അച്ചുതന്റെ നേതൃത്വത്തിലാണ് ഉപവാസം. പരിപാടി സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ നടക്കുന്നത് രണ്ടാം കോളനിവൽക്കരണമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു.
ബൈറ്റ് ബാലചന്ദ്രൻ
രാവിലെ ഒൻപത് മുതൽ വൈകിട്ട് 5 മണി വരെയാണ് ഉപവാസം. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംസാരിക്കും.
Conclusion: