ETV Bharat / state

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ

author img

By

Published : Mar 20, 2020, 3:26 PM IST

തൻ്റെ മകളെ കൊന്ന ഗോവിന്ദചാമിക്കും സമാനമായ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ  നിര്‍ഭയ കേസ്  സൗമ്യയുടെ അമ്മ  പാലക്കാട്‌  വധശിക്ഷ  execution of death sentence
സൗമ്യയുടെ അമ്മ

പാലക്കാട്‌: നിർഭയ കേസിലെ നാല്‌ പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി. തൻ്റെ മകളെ കൊന്ന ഗോവിന്ദചാമിക്കും സമാനമായ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സൗമ്യ ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കൊളജില്‍ വെച്ച് സൗമ്യ മരിച്ചു.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ

പാലക്കാട്‌: നിർഭയ കേസിലെ നാല്‌ പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി. തൻ്റെ മകളെ കൊന്ന ഗോവിന്ദചാമിക്കും സമാനമായ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സൗമ്യ ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കൊളജില്‍ വെച്ച് സൗമ്യ മരിച്ചു.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.