പാലക്കാട്: സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എ.കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇത് രണ്ടാം തവണയാണ് എ.കെ ബാലന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Also Read: കൊവിഡ് മുക്തനായി വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു