ETV Bharat / state

പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങ്

പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന പണം കൊണ്ട് കേരളത്തിന്‍റെ പുനർനിർമ്മാണത്തിൽ പങ്കാളികളാവുകയാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി.

author img

By

Published : Sep 1, 2019, 10:06 AM IST

Updated : Sep 1, 2019, 2:04 PM IST

പ്രളയാനന്തര കേരളത്തിനായി ഡി വൈ എഫ് ഐയുടെ വ്യത്യസ്ത പരിപാടി

പാലക്കാട്: ജില്ലയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പഴയ ഇരുമ്പ്, പ്ലാസ്റ്റിക്ക് വസ്തുക്കൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ രംഗത്തിറങ്ങിയിരിക്കുകയാണ് ഡിവൈഎഫ്ഐ. ''ഒന്നും പാഴല്ല, ഒന്നും ചെറുതുമല്ല" എന്ന സന്ദേശവുമായി പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണത്തിൽ പങ്കാളികളാവുകയാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി.

പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങ്

ജില്ലയിലെ ഡിവൈഎഫ്ഐയുടെ 2600 യൂണിറ്റ് കമ്മിറ്റികളിലും ഈ പ്രവർത്തനം സംഘടിപ്പിക്കും. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് എല്ലാ കോണിൽ നിന്നും ഇതിനോടകം പരിപാടിക്ക് ലഭിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ടി.എം. ശശി പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വ്യത്യസ്തമായ ക്യാമ്പെയിന്‍ ഡിവൈഎഫ്ഐ സംസ്ഥാന തലത്തിൽ ഏറ്റെടുക്കുമെന്ന് കരുതുന്നതായും ജില്ലാ ഭാരവാഹികൾ പറഞ്ഞു. സെപ്‌തംബര്‍ ഒന്ന് വരെയാണ് പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നത്. നേരത്തെ 39 ലോഡ് അവശ്യവസ്തുക്കളാണ് പാലക്കാട് ജില്ലാ കമ്മിറ്റി മലപ്പുറത്തെയും വയനാട്ടിലെയും പ്രളയബാധിത പ്രദേശങ്ങളിൽ എത്തിച്ചത്.

Intro:Body:

New Delhi/Assam: Renowned author and Director of Commonwealth Human Rights Initiative (CHRI) Sanjoy Hazarika on Saturday said that nobody in India can be deprived of their human rights be it citizens or non-citizens.

"Human rights is for everybody in India. It's part of universal declaration of human rights and India is one of the signatory," said Hazarika to ETV Bharat.

He spoke to ETV Bharat hours after the final list of National Register of Citizen (NRC) was published in Assam. The list excluded names of more than 19 lakh people in the state.

"According to Article 21 of the Constitution, no one in India can be deprived of life and liberty," said Hazarika adding "Migration is a problem worldwide and thus can't be handled in an arbitrary way.

"Hazarika who has authored several books especially on Northeast said that NRC publication will not affect the bilateral ties between India and Bangladesh."This (NRC) will not have any impact on the bilateral and diplomatic relation with Bangladesh," said Hazarika.

"They (Bangladesh) will never accept of a large scale influx from their territory. We don't have deportation policy with Bangladesh too...What we can do is that we should push the intruders from the border itself," said Hazarika.

The author said that publication of NRC is a step forward in implementing various clauses of the 1985 Assam Accord.

"Many were expecting an error-free NRC but it's difficult to achieve the feat in a complex place like Assam," said Hazarika.Elaborating on the likely impact of NRC on the neighbouring states of Assa, Hazarika said, "Impact is already there. States are preparing their own list.

"Hazarika said that there is Article 371 (A) for the protection of indeginious people in Nagaland and asked if there will be a similar law for other states.

Conclusion:
Last Updated : Sep 1, 2019, 2:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.