ETV Bharat / state

വാളയാർ വിഷമദ്യ ദുരന്തത്തിൽ നിർണായക തെളിവ്

author img

By

Published : Oct 21, 2020, 8:05 PM IST

വാളയാർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 12 ലിറ്റർ സ്‌പിരിറ്റ് കണ്ടെത്തി

valayar hooch tragedy case  palakkad hooch tragedy case  ചെല്ലങ്കാവ് കോളനി  സ്‌പിരിറ്റ് കണ്ടെത്തി  chellankavu hooch tragedy
വാളയാർ വിഷമദ്യ ദുരന്തത്തിൽ നിർണായക തെളിവ്

പാലക്കാട്:വിഷമദ്യ ദുരന്തമുണ്ടായ ചെല്ലങ്കാവ് കോളനിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കന്നാസിൽ വ്യാവസായിക സ്‌പിരിറ്റ് കണ്ടെത്തി. വാളയാർ സി.ഐ യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്‌പിരിറ്റ് കണ്ടെത്തിയത്. 12 ലിറ്റർ സ്‌പിരിറ്റാണ് കണ്ടെത്തിയത് ഇതിന് സോപ്പിന്‍റെ ഗന്ധമുണ്ട്. സ്‌പിരിറ്റ് കാക്കാനാട്ടെ ഫോറൻസിക്ക് ലബോറട്ടറിയിലേക്ക് രാസപരിശോധനക്ക് അയച്ചു. പരിശോധന ഫലം വന്നതിനു ശേഷം മാത്രമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.