പാലക്കാട്: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 849 ആയി. ഇന്നലെ മാത്രം 29 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 3149 പേർക്കാണ് ജില്ലയിൽ പരിശോധനാഫലം പോസിറ്റീവ് ആയത്. ഇതിൽ 2279 രോഗമുക്തി നേടി. ഇതുവരെ 36534 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 34529 പരിശോധനാ ഫലങ്ങളും ലഭ്യമായി. 1204 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതുവരെ 99480 പേരാണ് ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയത്. 12843 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.
പാലക്കാട് 849 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ - 849 people are undergoing treatment
ഇതുവരെ 36,534 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്