ETV Bharat / state

അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ നശിപ്പിച്ചു - അട്ടപ്പാടി

അട്ടപ്പാടിയിൽ വനത്തിനകത്ത് കൃഷി ചെയ്‌തിരുന്ന കഞ്ചാവ് തോട്ടങ്ങൾ എക്സൈസും വനം വകുപ്പും ചേർന്നാണ് നശിപ്പിച്ചത്

അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ നശിപ്പിച്ചു
author img

By

Published : Oct 21, 2019, 3:06 PM IST

പാലക്കാട്: അട്ടപ്പാടിയിൽ വനത്തിനകത്ത് കൃഷി ചെയ്‌തിരുന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ചു. പാടവയൽ മേലേ മഞ്ചിക്കണ്ടി വനമേഖലയിൽ കഞ്ചാവ് കൃഷി നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പിന്‍റെ സഹായത്തോടെയാണ് എക്സൈസ് വകുപ്പ് റെയ്‌ഡ് നടത്തിയത്.

ഉൾവനത്തിൽ രണ്ട് കഞ്ചാവ് തോട്ടങ്ങൾ സംഘം കണ്ടെത്തി. രണ്ട് തോട്ടങ്ങളിലുമായി 425 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. കഞ്ചാവ് ചെടികൾ പിഴുതെടുത്ത് കത്തിച്ചു. അട്ടപ്പാടിയിൽ വനത്തിനകത്ത് പല ഭാഗത്തും കഞ്ചാവ് കൃഷി നടക്കുന്നുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മുന്‍പും പൊലീസ് പരിശോധന നടത്തി കഞ്ചാവ് ചെടികൾ നശിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.