ETV Bharat / state

സംസ്ഥാനത്ത് ബിജെപിയ്ക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ഇ. ശ്രീധരൻ - കേരളത്തിൽ ബിജെപി

പാലക്കാട് നിയോജക മണ്ഡലത്തിൽ താന്‍ ജയിക്കുമെന്നും ഇ. ശ്രീധരൻ

കേരളത്തിൽ ബിജെപിയ്ക്ക് മികച്ച ഭൂരിപക്ഷം  ഇ. ശ്രീധരൻ  Metroman E Sreedharan  കേരളത്തിൽ ബിജെപി  BJP may get majority in Kerala
ബിജെപി
author img

By

Published : Mar 25, 2021, 11:15 AM IST

Updated : Mar 25, 2021, 12:47 PM IST

പാലക്കാട്: ബിജെപിയ്ക്ക് കേരളത്തിൽ വൻ മുന്നേറ്റമുണ്ടാകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പാലക്കാട് മണ്ഡലത്തിൽ താൻ ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജയിച്ചാൽ കേരളത്തിൽ നിരവധി വ്യവസായങ്ങൾക്ക് തുടക്കമിടും. വ്യവസായങ്ങൾക്ക് മാത്രമേ സമ്പത്ത് കൊണ്ടുവരാൻ കഴിയൂ. കേരളത്തിലെ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ നിലവാരം ഉയർത്താന്‍ ശ്രമിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Last Updated : Mar 25, 2021, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.