ETV Bharat / state

ബൈക്ക് മോഷ്‌ടാക്കൾ വാറ്റുചാരായവുമായി പിടിയിൽ - വടക്കഞ്ചേരി

ഇവരുടെ കയ്യിൽ നിന്നും 3 ലിറ്റർ വാറ്റു ചാരായവും 4 ബോട്ടിൽ തമിഴ്നാട് സർക്കാർ വക മദ്യവും പൊലിസ് പിടിച്ചെടുത്തു.

BIKE_THIEF_ARREST  പാലക്കാട്  വടക്കഞ്ചേരി  vadakacheri
ബൈക്ക് മോഷ്‌ടാക്കൾ വാറ്റുചാരായവുമായി പിടിയിൽ
author img

By

Published : May 23, 2020, 10:39 AM IST

പാലക്കാട്: വടക്കഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ആഡംബര ബൈക്കുകൾ മോഷ്‌ടിച്ചിരുന്ന രണ്ട് പേരെ പൊലിസ് പിടികൂടി. മാത്തൂർ സ്വദേശി വിനു, പട്ടഞ്ചേരി സ്വദേശി സജീവ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും 3 ലിറ്റർ വാറ്റു ചാരായവും 4 ബോട്ടിൽ തമിഴ്‌നാട് സർക്കാർ വക മദ്യവും പൊലിസ് പിടിച്ചെടുത്തു.

ആലത്തൂർ ഡി.വൈ.എസ്.പി കെ.എം.ദേവസ്യയുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുടപ്പല്ലൂരിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.പ്രതികളിൽ നിന്നും മോഷണം പോയ ബൈക്കുകൾ പൊലീസ് കണ്ടെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.