ETV Bharat / state

പാലക്കാട്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു - youth congress worker

കെഎസ്‌യു മുൻ മണ്ഡലം പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു  പാലക്കാട്‌ യൂത്ത് കോൺഗ്രസ്  യൂത്ത് കോൺഗ്രസ്  കെഎസ്‌യു  രാഷ്ട്രീയ പോരാട്ടം  ആക്രമണം  പാലക്കാട്‌ ആക്രമണം  കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം  ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു  ഒറ്റപ്പാലത്ത് ആക്രമണം  youth congress worker attacked  youth congress worker  palakkad youth congress
പാലക്കാട്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
author img

By

Published : Mar 13, 2021, 1:46 PM IST

പാലക്കാട്‌: ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ യുവാവിന്‍റെ തലയ്‌ക്കും കൈക്കും പരിക്കുണ്ട്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സരിൻ ആരോപിച്ചു. അതേസമയം സംഭവത്തിന്‌ പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു. പരുക്കേറ്റ അൻഷിഫ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.