പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്‍റെ മരണത്തില്‍ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് എല്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. കല്ലേക്കാട് എ ആര്‍ ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ആയിരുന്നു സുരേന്ദ്രന്‍. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പൊലീസുകാരന്‍റെ മരണം; മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് അറസ്റ്റില്‍ - undefined
ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്‍റെ മരണത്തില്‍ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് എല്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. കല്ലേക്കാട് എ ആര്‍ ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ആയിരുന്നു സുരേന്ദ്രന്‍. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്‍റെ മരണത്തില്‍ മുന്‍ ഡെപ്യൂട്ടി കമാന്‍റന്‍റ് എല്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. കല്ലേക്കാട് എ ആര്‍ ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍റന്‍റ് ആയിരുന്നു സുരേന്ദ്രന്‍. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Conclusion: