പാലക്കാട്: ജില്ലയിൽ ഇന്ന് 531 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 299 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 289 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി വന്ന മൂന്ന് പേർ എന്നിവർ ഉൾപ്പെടും. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7709 ആയി.
പാലക്കാട് 531 പേർക്ക് കൊവിഡ് - 531 new covid cases
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7709 ആയി.
പാലക്കാട് 531 പേർക്ക് കൊവിഡ്