പാലക്കാട് : ജില്ലയിൽ ഇന്ന് 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56 പേർക്ക് രോഗമുക്തി ഉള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കത്തിലൂടെ 20 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 12 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ, ഉറവിടം അറിയാതെ രോഗബാധിതരായ അഞ്ചുപേർ എന്നിവരുൾപ്പെടെയാണ് 50 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 405 ആയി.
പാലക്കാട് ജില്ലയിൽ ഇന്ന് 50 പേർക്ക് കൊവിഡ് - പാലക്കാട് ജില്ല
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 405 ആയി.
പാലക്കാട് ജില്ലയിൽ ഇന്ന് 50 പേർക്ക് കൊവിഡ്