ETV Bharat / state

പാലക്കാട് ഇന്ന് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 471 ആയി

പാലക്കാട് ജില്ല  49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  49 new covid cases  palakkad district
പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 29, 2020, 7:45 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 21 പേർ എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ ഇന്ന് 19 പേർ രോഗമുക്തരായതായി അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 471 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിൽ ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.