ETV Bharat / state

പാലക്കാട്‌ 167 പേർക്ക് കൊവിഡ് - പാലക്കാട്

ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2203 ആയി.

167 new covid cases  palakkad district  പാലക്കാട്  167 പേർക്ക് കൊവിഡ്
പാലക്കാട്‌ 167 പേർക്ക് കൊവിഡ്
author img

By

Published : Sep 21, 2020, 7:12 PM IST

പാലക്കാട്‌ : ജില്ലയിൽ ഇന്ന് 167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 171 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 128 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഏഴ്‌ പേർ, വിദേശത്തുനിന്ന് വന്ന മൂന്ന്‌ പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2203 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.