ETV Bharat / state

പാലക്കാട് ജില്ലയിൽ‌ 152 പേർക്ക് കൊവിഡ് - പാലക്കാട് ജില്ല

ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 652 ആയി

152 new covid cases  palakkkad district  പാലക്കാട് ജില്ല  152 പേർക്ക് കൊവിഡ്
പാലക്കാട് ജില്ലയിൽ‌ 152 പേർക്ക് കൊവിഡ്
author img

By

Published : Aug 25, 2020, 6:59 PM IST

പാലക്കാട്‌: ജില്ലയിൽ ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 119 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 30 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 17 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 652 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.