പാലക്കാട്: ജില്ലയിൽ 136 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 99 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 120 പേർ കൂടി രോഗമുക്തി നേടി. രോഗബാധിതരിൽ വിദേശത്ത് നിന്നെത്തിയ ഒരാളും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും ഉൾപ്പെടുന്നു. 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,456 ആയി ഉയർന്നു.
പാലക്കാട് 136 പേർക്ക് കൂടി കൊവിഡ് - പാലക്കാട് കൊവിഡ്
99 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 120 പേർക്ക് കൂടി രോഗമുക്തി.

പാലക്കാട് 136 പേർക്ക് കൂടി കൊവിഡ്