മലപ്പുറം: കുറുവൻ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വടപുറം പള്ളിക്ക തൊടിക മുഹമ്മദ് കോയയുടെ മകൻ സാലിഖ് (30) മരിച്ചത്. നിലമ്പൂർ താഴെ ചന്തക്കുന്ന് പൊറ്റയിൽ മുഹമ്മദ് അഷറഫിന്‍റെ മകൻ റിഷിബിനെ (25) കാണാതായി. വൈകുന്നേരം 6.30തോടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നിലമ്പൂർ ഫയർ സിറ്റേഷൻ ഓഫീസർ അബ്‌ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സും, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്‌മാന്‍റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് മുങ്ങിയെടുത്തത്. മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്. മാതാവ് ആയിഷ.സഹോദരങ്ങൾ ഷഫീഖ്, സബ
കുറുവൻ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - മലപ്പുറം
വടപുറം പള്ളിക്ക തൊടിക മുഹമ്മദ് കോയയുടെ മകൻ സാലിഖ് (30) മരിച്ചത്.