ETV Bharat / state

മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

author img

By

Published : Feb 10, 2020, 3:14 AM IST

റോഡ് നിർമാണത്തിന്‍റെ ഭാഗമായുള്ള ഓവുചാല്‍ നിർമാണത്തിനിടെയാണ് മതില്‍ ഇടിഞ്ഞ് വീണത്.

മലപ്പുറത്ത് തൊഴിലാളി മരിച്ചു  malappuram worker died  malappuram death stories
മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി ചിറക്കലിൽ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. വടകര സ്വദേശി രാജൻ (56) ആണ് മരിച്ചത്. റോഡ് നവീകരണത്തിന്‍റെ ഭാഗമായ ഓവുചാല്‍ നിർമാണത്തിനിടെയാണ് മതില്‍ ഇടിഞ്ഞ് വീണത്. ഭാര്യ- സന്ധ്യ, മകൾ- അവിഷ്ണ

Intro:Body:മലപ്പുറം പരപ്പനങ്ങാടി ചിറക്കലിൽ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

വടകര സ്വദേശി രാജൻ (56) ആണ് മരിച്ചത്

റോഡ് നവീകരണത്തിന്റെ ഭാഗമായ ഓവുചാൽ നിർമ്മാണത്തിനിടെയാണ് മതിൽ ഇടിഞ്ഞ് വീണത്

കുറിഞ്ഞിലിയോട്
മീത്തലെ കണ്ണിപ്പൊയിൽ രാജൻ
ഭാര്യ - സന്ധ്യ
മകൾ - അവിഷ്ണ

മലപ്പുറത്ത് ജീവനക്കാരൻ.
മണ്ണിടിഞ്ഞ് വീണ് മരിച്ചു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.