മലപ്പുറം: കർഷക വിരുദ്ധ ബില്ലിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
കർഷക വിരുദ്ധ ബില്ല് കത്തിച്ച് അങ്ങാടിപ്പുറത്ത് വെൽഫെയർ പാർട്ടി പ്രതിഷേധം - കർഷക വിരുദ്ധ ബില്ല്
കർഷക ബില്ല് കത്തിച്ച് മണ്ഡലം പ്രസിഡന്‍റ് ഖാദർ അങ്ങാടിപ്പുറം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
കർഷക വിരുദ്ധ ബില്ല് കത്തിച്ച് അങ്ങാടിപ്പുറത്ത് വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം: കർഷക വിരുദ്ധ ബില്ലിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.