ETV Bharat / state

ചീക്കോട് കെകെഎം ഹയര്‍ സെക്കന്‍ററി സ്‌കൂളിനെക്കുറിച്ചറിയാൻ ഇനി വെബ്‌സൈറ്റ് - എം.കെ മുനീർ

വെബ്സൈറ്റ് ലോഞ്ചിങ് എംകെ മുനീർ എംഎൽഎയും ക്ലബ്ബുകളുടെ ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎൽഎയും നിർവഹിച്ചു

cheekode kkm higher secondary school  ചീക്കോട് കെ.കെ.എം ഹയര്‍ സെക്കന്‍ററി  ചീക്കോട് മലപ്പുറം  cheekode malappuram  വെബ്സൈറ്റ് ലോഞ്ചിങ്  website launching  എം.കെ മുനീർ  m.k muneer mla
ചീക്കോട് കെ.കെ.എം ഹയര്‍ സെക്കന്‍ററി സ്‌കൂളിനെക്കുറിച്ചറിയാൻ ഇനി വെബ്‌സൈറ്റ്
author img

By

Published : Jan 11, 2020, 9:12 PM IST

മലപ്പുറം: ചീക്കോട് കെകെഎം ഹയര്‍ സെക്കന്‍ററി സ്‌കൂളിന്‍റെ വിവരങ്ങളറിയാൻ ഇനി വെബ്സൈറ്റ് നോക്കിയാൽ മതി. വെബ്സൈറ്റിന്‍റെ ഔപചാരിക ലോഞ്ചിങ് എംകെ മുനീർ എംഎൽഎ നിർവഹിച്ചു. സ്‌കൂളിന് പുതുതായി അനുവദിച്ച് കിട്ടിയ സൗഹൃദ ക്ലബ്, കരിയര്‍ ഗൈഡന്‍സ് സെല്‍ എന്നിവയുടെ ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎല്‍എ നിര്‍വഹിച്ചു. വിദ്യാർഥികളുടെ കഴിവും വിദ്യാലയത്തിന്‍റെ മികവും ജനമധ്യത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വെബ്സൈറ്റ് നിർമിച്ച അധ്യാപകൻ സികെ ലിജേഷ് പറഞ്ഞു.

ചീക്കോട് കെ.കെ.എം ഹയര്‍ സെക്കന്‍ററി സ്‌കൂളിനെക്കുറിച്ചറിയാൻ ഇനി വെബ്‌സൈറ്റ്

സ്‌കൗട്ട് ആന്‍റ് ഗൈഡ് യൂണിറ്റിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിവി മനാഫ് നിര്‍വഹിച്ചു. വിദ്യാർഥികളുടെ കലാപരിപാടിയിലെ വിശിഷ്‌ടാതിഥിയായി ഫിലിം ആര്‍ട്ടിസ്റ്റ് ബറോസ് കൊടക്കാടന്‍ എത്തി. പിടിഎ പ്രസിഡന്‍റ് പിഎ അസീസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ. മുനീര്‍, മാനേജര്‍ കെ. ബീരാന്‍ ഹാജി, സഫിയ, അബ്‌ദുല്‍ ഹമീദ്, ഇമ്പിച്ചി മോതി എന്നിവർ പങ്കെടുത്തു.

Intro: ചീക്കോട് കെ.കെ.എം ഹയര്‍ സെക്കന്ററി സ്കൂളിന്റെ വിവരങ്ങളറിയാൻ ഇനി
വെബ്സൈറ്റ് നോക്കിയാൽ മതി.ലോഞ്ചിംഗ് എം.കെ മുനീർ എം.എൽ.എയും ക്ലബ്ബുകളുടെ ഉദ്ഘാടനം ടി വി ഇബ്രാഹീ എം.എൽ എ യും നിർവഹിച്ചു.

Body:ചീക്കോട് കെ.കെ.എം ഹയര്‍ സെക്കന്ററി സ്കൂളിന്റെ ഉയര്‍ച്ചയിലേക്ക് ഒരു പടവ് കൂടെയായി സ്കൂള്‍ വെബ്സൈറ്റിന്റെ ഔപചാരിക ലോഞ്ചിംഗ് പ്രതിപക്ഷ ഉപനേതാവ് ഡോ; എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ശാസ്ത്ര ലോകം എത്ര വളർന്നാലും പുസ്തകം തിരിച്ച് വരുമെന്ന് അദ്യേഹം പറഞ്ഞു.

ബൈറ്റ് - എം.കെ മുനീർ

സ്കൂളിന് പുതുതായി അനുവദിച്ച് കിട്ടിയ സൗഹൃദ ക്ലബ്, കരിയര്‍ ഗൈഡന്‍സ് സെല്‍ എന്നിവ ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു . സകൗട്ട് & ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി.വി മനാഫ് നിര്‍വഹിച്ചു. രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ച വിദ്യാര്‍ത്ഥികളുടെ കലാ പരിപാടിയിലേക്ക് വിശിഷ്ടാതിഥിയായി ഫിലിം ആര്‍ട്ടിസ്റ്റ് ശ്രീ. ബറോസ് കൊടക്കാടന്‍ സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ കഴിവും വിദ്യാലയത്തിന്റെ മികവും ജന മധ്യത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വെബ് സൈറ്റ് നിർമിച്ച അദ്ധ്യാപകൻ സി കെ ലിജേഷ് പറഞ്ഞു..പി.ടി.എ പ്രസിഡന്റ് പി.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ മുനീര്‍, മാനേജര്‍ കെ ബീരാന്‍ ഹാജി, ശ്രീമതി സഫിയ ടീച്ചര്‍, അബ്ദുല്‍ ഹമീദ് സി, ഇമ്പിച്ചി മോതി കെ സംസാരിച്ചു.Conclusion:ചീക്കോട് കെ.കെ.എം ഹയര്‍ സെക്കന്ററി സ്കൂളിന്റെ വിവരങ്ങളറിയാൻ ഇനി
വെബ്സൈറ്റ് നോക്കിയാൽ മതി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.