ETV Bharat / state

പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ മുല്ലപ്പള്ളിക്കെതിരെ എ. വിജയരാഘവന്‍

ജനുവരി ഇരുപത്തിയാറിനാണ് എൽഡിഎഫിന്‍റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മനുഷ്യ ശൃംഖല

എൽഡിഎഫ് നടത്തുന്ന സമരം  മുല്ലപ്പള്ളി കക്ഷി രാഷ്ടിയ ചിന്തയോടെ കാണുന്നു  വിജയരാഘവൻ  മലപ്പുറം  മനുഷ്യ ശൃംഖല
എൽഡിഎഫിന്‍റെ മനുഷ്യ ശൃംഖലയെ മുല്ലപ്പള്ളി കക്ഷി രാഷ്ടിയ ചിന്തയോടെ കാണുന്നു; ആരോപണവുമായി വിജയരാഘവൻ
author img

By

Published : Jan 13, 2020, 5:53 PM IST

Updated : Jan 13, 2020, 6:22 PM IST

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടുങ്ങിയ കക്ഷിരാഷ്ട്രീയ ചിന്തയോടെയാണ് കാണുന്നതെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. മുല്ലപ്പള്ളി തെറ്റായ തീരുമാനമാണ് എടുക്കുന്നത്. മമതയുടെ കോൺഗ്രസിലാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എ. വിജയരാഘവന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ മുല്ലപ്പള്ളിക്കെതിരെ എ. വിജയരാഘവന്‍

ജനുവരി ഇരുപത്തിയാറിനാണ് എൽഡിഎഫിന്‍റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മനുഷ്യ ശൃംഖല. ഇതിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ 15 മുതല്‍ ആരംഭിക്കും. ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും ഒഴികെ എല്ലാവരെയും മനുഷ്യ ശൃംഖലയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വർഗീയവാദികളെ ക്ഷണികേണ്ട കാര്യമില്ല. അവർ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

Intro:പൗരത്വ നിയമഭേദഗതി ക്കെതിരായ സമരം മുല്ലപ്പള്ളി ഇടുങ്ങിയ കക്ഷിരാഷ്ട്രീയ ചിന്തയോടെയാണ് കാണുന്നത്. കെപിസിസി അധ്യക്ഷൻ തീരുമാനം തെറ്റായ തീരുമാനമാണെന്നും എൽഡിഎഫ് കൺവീനർ വിജയരാഘവൻ. മനുഷ്യ ശൃംഖല ജനുവരി 26 ന് നടത്തുമെന്നും ഇതിനുള്ള പ്രചരണ പ്രവർത്തനങ്ങൾ 15 മുതൽ തുടങ്ങുമെന്നും അദ്ദേഹം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Body:കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തീരുമാനം തെറ്റാണ് ആണ് പൗരത്വഭേദഗതി സമരം മുല്ലപ്പള്ളി ഇടുങ്ങിയ കക്ഷി രാഷ്ട്രീയ ചിന്തയോടെയാണ് കാണുന്നത്. മമതയുടെ കോൺഗ്രസിലാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഒഴികെ എല്ലാവരെയും മനുഷ്യ ശൃംഖലയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വർഗീയവാദികളെ ക്ഷണികേണ്ട കാര്യമില്ല അവർ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്.
ബൈറ്റ്
വിജയരാഘവൻ

തെരഞ്ഞെടുപ്പ് നടത്തേണ്ടത് കമ്മീഷനാണ് അവരുടെ തീരുമാനിച്ചാൽ വേറെ എന്ത് പറയാനാണ് . 2019ലെ പറ്റുകയാണെങ്കിൽ കുറച്ചുകൂടി എളുപ്പമാകുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ കരുതിയതു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി..

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Jan 13, 2020, 6:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.