മലപ്പുറം : അനധികൃത മണൽ കടത്തിനിടെ പിടികൂടുന്ന ലോറി ഉടമകളെ കണ്ടത്താൻ പുതിയ പദ്ധതികളൊരുക്കി വാഴക്കാട് പൊലീസ്. ഫോറൻസിക് പരിശോധന നടത്തുകയാണ് പുതിയ രീതി. പൊലീസ് സാഹസികമായി വാഹനം പിടികൂടിയാൽ ഡ്രൈവർമാർ ഓടി രക്ഷപെടുക പതിവാണ്. വാഹത്തിന്‍റെ നമ്പർ പ്ലേറ്റും ചെയ്‌സ് നമ്പറും എൻഞ്ചിൻ നമ്പറും ചുരണ്ടിക്കളഞ്ഞ അവസ്ഥയിലാണ് വാഹനം പൊലീസിന് കിട്ടുക. മോഷ്‌ടിച്ചതടക്കമുള്ള ലോറികൾ മണൽ കടത്തിനായി ഉപയോഗിക്കുന്നതായും വിവരമുണ്ട്. ഇത്തരം ലോറികൾ വരുത്തുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ലോറികളുടെ പരിപൂർണ വിവരങ്ങൾ ലഭ്യമാകുന്ന കെമിക്കൽ ട്രീറ്റ്‌മെന്‍റാണ് വാഴക്കാട് പൊലീസ് നടത്തുന്നത്. ഇതിനായി മലപ്പുറം ഫോറൻസിക് സയന്റിഫിക് വിദഗ്ദ്ധർ പരിശോധനക്കെത്തിയിരുന്നു. മലപ്പുറം ജില്ല ഫോറൻസിക് ഓഫീസർ ഡോ കെ ത്വയ്യിബ, കോഴിക്കോട് ഫോറൻസിക് ഓഫീസർ ഡോ മുഹമ്മദ് ഇഫ്‌സുദ്ധീൻ , പൊലീസ് ഫോട്ടോഗ്രാഫർ വി എസ് അനൂബ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
മണൽ കടത്ത് പിടിക്കാൻ പുതിയ വഴിയുമായി വാഴക്കാട് പൊലീസ്
ലോറി ഉടമകളെ കണ്ടെത്തി കർശന നടപടികളെടുക്കാൻ ഒരുങ്ങുകയാണ് വാഴക്കാട് പൊലീസ്
മലപ്പുറം : അനധികൃത മണൽ കടത്തിനിടെ പിടികൂടുന്ന ലോറി ഉടമകളെ കണ്ടത്താൻ പുതിയ പദ്ധതികളൊരുക്കി വാഴക്കാട് പൊലീസ്. ഫോറൻസിക് പരിശോധന നടത്തുകയാണ് പുതിയ രീതി. പൊലീസ് സാഹസികമായി വാഹനം പിടികൂടിയാൽ ഡ്രൈവർമാർ ഓടി രക്ഷപെടുക പതിവാണ്. വാഹത്തിന്‍റെ നമ്പർ പ്ലേറ്റും ചെയ്‌സ് നമ്പറും എൻഞ്ചിൻ നമ്പറും ചുരണ്ടിക്കളഞ്ഞ അവസ്ഥയിലാണ് വാഹനം പൊലീസിന് കിട്ടുക. മോഷ്‌ടിച്ചതടക്കമുള്ള ലോറികൾ മണൽ കടത്തിനായി ഉപയോഗിക്കുന്നതായും വിവരമുണ്ട്. ഇത്തരം ലോറികൾ വരുത്തുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ലോറികളുടെ പരിപൂർണ വിവരങ്ങൾ ലഭ്യമാകുന്ന കെമിക്കൽ ട്രീറ്റ്‌മെന്‍റാണ് വാഴക്കാട് പൊലീസ് നടത്തുന്നത്. ഇതിനായി മലപ്പുറം ഫോറൻസിക് സയന്റിഫിക് വിദഗ്ദ്ധർ പരിശോധനക്കെത്തിയിരുന്നു. മലപ്പുറം ജില്ല ഫോറൻസിക് ഓഫീസർ ഡോ കെ ത്വയ്യിബ, കോഴിക്കോട് ഫോറൻസിക് ഓഫീസർ ഡോ മുഹമ്മദ് ഇഫ്‌സുദ്ധീൻ , പൊലീസ് ഫോട്ടോഗ്രാഫർ വി എസ് അനൂബ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Body:വാഴക്കാട് പോലീസ് അനധികൃത മണൽ കടത്തിനിടെ പിടികൂടിയ ലോറികളുടെ ഉടമകളെ കണ്ടത്താൻ ഫോറൻസിക് പരിശോധന നടത്തുകയാണ് വാഴക്കാട് പോലീസ് ഇതിനായി മലപ്പുറം ഫോറൻസിക് സയന്റിഫിക് വിദഗ്ദ്ധർ പരിശോധനക്കെത്തി. പോലീസ് സാഹസികമായി വാഹനം പിടികൂടിയാൽ ഇരുട്ടിന്റെ മറവിലേക്ക് ഡ്രൈവർമാർ ഓടി രക്ഷപെടും. വാഹത്തിന്റെ നമ്പർ പ്ലൈറ്റും ചെയ്സ് നമ്പറും എൻഞ്ചിൻ നമ്പറും ചുരണ്ടിക്കളഞ്ഞ അവസ്തയിലാണ് വാഹനം പോലീസിന് കിട്ടുക. ഇതോടെ പ്രതികൾ രക്ഷപ്പെടും. മറ്റ് സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ചതടക്കമുള്ള ലോറികൾ മണൽ കടത്തിനായി ഉപയോഗിക്കുന്നതായും രഹസ്യ വിവരമുണ്ട് , ഇത്തരം ലോറികൾ വരുത്തുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥയാണ് . ഉടമകളെ കണ്ടെത്തി കർശന നടപടികളെടുക്കാൻ ഒരുങ്ങുകയാണ് വാഴക്കാട് പോലീസ്. ഇന്ന് നടന്ന പരിശോധനയിൽ രണ്ട് ലോറികളുടെ പരിപൂർണ വിവരങ്ങളും കെമിക്കൽ ട്രീറ്റ്മെന്റിലൂടെ ഫോറൻസിക് സയന്റിഫിക് വിഭാഗം കണ്ടത്തി. പരിശോധനക്ക് മലപ്പുറം ജില്ല ഫോറൻസിക് ഓഫീസർ ഡോക്ടർ കെ ത്വയ്യിബ, കോഴിക്കോട് ഫോറൻസിക് ഓഫീസർ ഡോ മുഹമ്മദ് ഇഫ്സുദ്ധീൻ , പോലീസ് ഫോട്ടോ ഗ്രാഫർ വി എസ് അനൂബ്, സി അനൂബ് എന്നിവരാണ് പരിശോധനക്കെത്തിയത്.Conclusion:visiol only.
no bite