ETV Bharat / state

കൊവിഡ് പോരാളികൾക്ക് പെരുന്നാൾ സദ്യ ഒരുക്കി വട്ടംകുളം ഗ്രാമപഞ്ചായത്ത് - covid volinteers

ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസുകാർക്കും വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കുമാണ് പെരുന്നാൾ ദിനത്തിൽ പഞ്ചായത്ത് സദ്യ നൽകിയത്.

കൊവിഡ് പോരാളികൾ  covid warriors  covid malappuram  വട്ടംകുളം ഗ്രാമപഞ്ചായത്ത്  vattamkulam panchayath  covid kerala  kerala covid cases  covid volinteers
കൊവിഡ് പോരാളികൾക്ക് പെരുന്നാൾ സദ്യ ഒരുക്കി വട്ടംകുളം ഗ്രാമപഞ്ചായത്ത്
author img

By

Published : May 13, 2021, 10:26 PM IST

മലപ്പുറം: കൊവിഡ് മുൻനിര പോരാളികൾക്ക് പെരുന്നാൾ സദ്യ ഒരുക്കി വട്ടംകുളം ഗ്രാമപഞ്ചായത്ത്. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസുകാർക്കും വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കുമാണ് പെരുന്നാൾ ദിനത്തിൽ പഞ്ചായത്ത് സദ്യ നൽകിയത്.

Also Read:കൊവിഡ് വ്യാപനം; ആന്‍റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കാൻ ആരോഗ്യവകുപ്പ്

അൽത്താജ് റെസ്റ്റോറന്‍റുമായി സഹകരിച്ചാണ് പഞ്ചായത്ത് ഭക്ഷണം ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുൾ മജീദ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ നജീബ് എന്നിവരുടെ നേതൃത്വത്തിലാണ് കൊവിഡ് പോരാളികളായ പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണം എത്തിച്ച് നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.