ETV Bharat / state

Variyankunnath Kunjahammed Haji: വാരിയൻകുന്നനെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം ചതിയിലൂടെ പിടികൂടിയിട്ട്‌ നൂറു​ വർഷം

Variyankunnath Kunjahammed Haji: മീ​ശ​രോ​മ​ങ്ങ​ൾ പ​റി​ച്ചെ​ടു​ത്തു.​ ച​വി​ട്ടി​യും ബ​യ​ണ​റ്റി​നാ​ൽ കു​ത്തി​യും റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ജ​നു​വ​രി 20ന് വാരിയൻകുന്നനെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം വെ​ടി​വെ​ച്ചു കൊന്നു

variyankunnath kunjahammed haji history  arrest and execution of variyankunnath kunjahammed haji  മ​ല​ബാ​ർ സ​മ​ര​നാ​യ​ക​ൻ വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി  വാരിയൻകുന്നനെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം വെ​ടി​വെ​ച്ചു കൊന്നു
Variyankunnath Kunjahammed Haji: വാരിയൻകുന്നനെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം ചതിയിലൂടെ പിടികൂടിയിട്ട്‌ നൂറു​ വർഷം
author img

By

Published : Jan 7, 2022, 3:17 PM IST

മലപ്പുറം: Variyankunnath Kunjahammed Haji: മ​ല​ബാ​ർ സ​മ​ര​നാ​യ​ക​ൻ വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ന്‍റെ ച​തി​യി​ൽ പി​ടി​കൂ​ട​പ്പെ​ട്ടി​ട്ട് നൂ​റു വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്നു. 1922 ജനു​വ​രി അ​ഞ്ചി​നാ​ണ് വെ​ള്ള​പ്പ​ട 'ബാ​റ്റ​റി' സൈ​ന്യം ക​ല്ലാ​മൂ​ല ചി​ങ്ക​ക്ക​ല്ല് പു​ഴ​യോ​ര​ത്തെ വ​ലി​യ​പാ​റ​ക്ക് സ​മീ​പ​ത്തു​നി​ന്ന്​ വാ​രി​യ​ൻ​കു​ന്ന​​നെ പി​ടി​കൂ​ടി​യ​ത്. ആ​റി​നാ​ണ് അ​റ​സ്‌റ്റ്‌​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഏ​റ​നാ​ട്ടി​ലെ മാ​പ്പി​ള​മാ​രെ സം​ഘ​ടി​പ്പി​ച്ചു​ള്ള കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​തോ​ടെ ഹാ​ജി​യെ​യും സം​ഘ​ത്തെ​യും പി​ടി​കൂ​ടാ​ൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ സൈ​നി​ക​രെ വ്യാ​പ​ക​മാ​യി മ​ല​ബാ​റി​ൽ വി​ന്യ​സി​ച്ചു. സം​യു​ക്ത സൈ​നി​ക ആ​ക്ര​മ​ണം ഫ​ലം കാ​ണാ​തെ വ​ന്ന​പ്പോ​ൾ ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ത​ല​വ​ൻ മോ​റി​സ് വി​ല്യം​സ് മ​ല​ബാ​റി​ൽ താ​വ​ള​മ​ടി​ച്ചു. മാ​ർ​ഷ​ൽ ലോ ​ക​മാ​ൻ​ഡ​ന്‍റ്​ കേ​ണ​ൽ ഹം​ഫ്രി മ​ല​ബാ​റി​ലെ​ത്തി പ്ര​​ത്യേ​ക സേ​ന രൂപീകരിച്ചാണ്‌ ചെ​മ്പ്ര​ശ്ശേ​രി ത​ങ്ങ​ളെ​യും സീ​തി ത​ങ്ങ​ളെ​യും പി​ന്നീ​ട് വാ​രി​യ​ൻ​കു​ന്നനെ​യും അ​റ​സ്‌റ്റ്‌ ചെ​യ്​​ത​ത്.

ALSO READ: 'അറബിക്കടലിൻ്റെ സിംഹം', മരയ്ക്കാറിന്‍റെ ഒളിമങ്ങാത്ത ഓര്‍മകളുമായി കോഴിക്കോട്ടെ സ്മാരകം

വാ​രി​യ​ൻ​കു​ന്ന​​നെ പി​ടി​കൂ​ടാ​ൻ ഉ​റ്റ സു​ഹൃ​ത്ത് പൊ​റ്റ​യി​ൽ ഉ​ണ്യാ​ലി മു​സ്​​ലി​യാ​രെ അ​ധി​കാ​രി​ക​ൾ സ​മീ​പി​ച്ചു. സ​മാ​ന്ത​ര സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ട് കീഴടങ്ങിയാൽ കൊ​ല്ലാ​തെ എ​ല്ലാ​വ​രെ​യും മ​ക്ക​യിലേക്ക് നാ​ടു​ക​ട​ത്തു​ക​യേയുള്ളൂ​വെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ദൂ​ത​ന്മാ​രെ പി​ന്തു​ട​ർ​ന്ന് ക്യാ​മ്പ് വ​ള​ഞ്ഞ സൈ​ന്യം ഹാ​ജി​യെ കീ​ഴ്‌പെ​ടു​ത്തി ച​ങ്ങ​ല​ക​ളി​ൽ ബ​ന്ധി​ച്ചു.

മീ​ശ​രോ​മ​ങ്ങ​ൾ പ​റി​ച്ചെ​ടു​ത്ത്​ ച​വി​ട്ടി​യും ബ​യ​ണ​റ്റി​നാ​ൽ കു​ത്തി​യും റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. പേ​രി​ന് ഒ​രു വി​ചാ​ര​ണ ന​ട​ത്തി ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കോ​ട​തി 1922 ജ​നു​വ​രി 20ന് ​രാ​വി​ലെ പ​ത്തോ​ടെ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ല്‍ വാ​രി​യ​ന്‍കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യെ വെ​ടി​വെ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.