മലപ്പുറം: പോക്സോ കേസ് പ്രതി ഷംസുദ്ദീൻ നടക്കാവിൽ നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതിൽ പ്രതിഷേധം. വളാഞ്ചേരി നഗരസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ എത്തിയതോടെ വനിതാ അംഗങ്ങള്‍ കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടിക്കെട്ടി നഗരസഭാ ഓഫീസിലെത്തി. പ്രതിയായ കൗണ്‍സിലര്‍ രാജിവയ്ക്കണമെന്നും ഭരണപക്ഷ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡ് ഉയര്‍ത്തി ഭരണപക്ഷം പ്രതിഷേധം അറിയിച്ചു. അതേസമയം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ റുഫീനയുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഷംസുദ്ദീന്‍ പങ്കെടുത്തത് വീണ്ടും പ്രതിഷേധമുയരാന്‍ കാരണമായി. ഇതോടെ യോഗത്തിൽ നിന്ന് മാറി നിൽക്കാൻ ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. ഷംസുദ്ദീന്‍റെ രാജി ആവശ്യപ്പെട്ടുള്ള ചർച്ച വാക്കേറ്റമായതോടെ ഷംസുദ്ദീൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മാധ്യമങ്ങളോട് സംസാരിക്കാനും കൗൺസിലർ തയ്യാറായില്ല.
പോക്സോ കേസ് പ്രതി ഷംസുദ്ദീൻ നഗരസഭാ യോഗത്തിൽ പങ്കെടുത്തതിൽ പ്രതിഷേധം - pocso
വളാഞ്ചേരി നഗരസഭാ കൗൺസിൽ യോഗത്തിൽ ഷംസുദ്ദീൻ എത്തിയതോടെ വനിതാ അംഗങ്ങള്‍ കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടിക്കെട്ടിയാണ് നഗരസഭാ ഓഫീസിലെത്തിയത്.
മലപ്പുറം: പോക്സോ കേസ് പ്രതി ഷംസുദ്ദീൻ നടക്കാവിൽ നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതിൽ പ്രതിഷേധം. വളാഞ്ചേരി നഗരസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ എത്തിയതോടെ വനിതാ അംഗങ്ങള്‍ കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടിക്കെട്ടി നഗരസഭാ ഓഫീസിലെത്തി. പ്രതിയായ കൗണ്‍സിലര്‍ രാജിവയ്ക്കണമെന്നും ഭരണപക്ഷ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡ് ഉയര്‍ത്തി ഭരണപക്ഷം പ്രതിഷേധം അറിയിച്ചു. അതേസമയം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ റുഫീനയുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഷംസുദ്ദീന്‍ പങ്കെടുത്തത് വീണ്ടും പ്രതിഷേധമുയരാന്‍ കാരണമായി. ഇതോടെ യോഗത്തിൽ നിന്ന് മാറി നിൽക്കാൻ ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. ഷംസുദ്ദീന്‍റെ രാജി ആവശ്യപ്പെട്ടുള്ള ചർച്ച വാക്കേറ്റമായതോടെ ഷംസുദ്ദീൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മാധ്യമങ്ങളോട് സംസാരിക്കാനും കൗൺസിലർ തയ്യാറായില്ല.
പോക്സോ കേസില്‍ പ്രതിയായ കൗണ്‍സിലര്‍ ഷംസുദ്ധീനെതിരെ പ്രതിഷേധവുമായാണ് വളാഞ്ചേരി നഗരസഭയിലെ വനിതാ അംഗങ്ങള്‍ രംഗത്തെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടിക്കെട്ടിയാണ് വനിതാഅംഗങ്ങള്‍ നഗരസഭാ ഓഫീലെത്തിയത്. പ്രതിയായ കൗണ്‍സിലര്‍ രാജിവെയ്ക്കണമെന്നാവശ്യമാണ് ഭരണപക്ഷ വനിതാഅംഗങ്ങള്‍ ഉന്നയിച്ചത്. ആവശ്യങ്ങളുന്നയിച്ച പ്ലകാര്‍ഡുമേന്തി ശക്തമായ എതിര്‍പ്പാണ് വനിതാഅംഗങ്ങള്‍ ഉയര്‍ത്തിയത്. അതേസമയം നഗരസഭ ചെയര്‍പേഴ്‌സണ്‍ സികെ റുഫീനയുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കൗണ്‍സിലര്‍ ഷംസുദ്ധീന്‍ പങ്കെടുത്തത് വീണ്ടും പ്രതിഷേധമുയരാന്‍ കാരണമായി.
നഗരസഭ ചെയർപേഴ്സൺസികെ റുഫീന കൗൺസിലർ യോഗത്തിൽ നിന്നും ഒന്നും മാറിനിൽക്കണമെന്ന് എന്ന് അഭ്യർത്ഥിച്ചു
രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള കൗണ്‍സില്‍ യോഗ ചര്‍ച്ചയെ തുടര്‍ന്ന്
ബഹളമയത്തിനിടയിൽ ശംസുദ്ദീൻ ഇറങ്ങിപ്പോവുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും കൗൺസിലർ തയ്യാറായില്ല
കൗണ്‍സിലര്‍ ഷംസുദ്ധിന്റെ രാജിയില്‍ നഗരസഭക്കുള്ളില്‍ പ്രതിഷേധം തുടരുകയാണ്.