മലപ്പുറം: വളാഞ്ചേരി കാട്ടിപരുത്തി ഊരത്ത് ഭാഗത്ത് നാടൻ ചാരായ വാറ്റും വിൽപ്പനയും നടത്തുന്നുവെന്ന രഹസ്യം വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡില്‍ ചാരായം പിടികൂടി. നിര്‍മാണം നടക്കുന്ന വീടിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നാല് ലിറ്റർ ചാരായം കണ്ടെത്തിയത്. വളാഞ്ചേരി ഇൻസ്പെക്ടർ എ.എച്ച്.ഒ.ടി. മനോഹരൻ, എസ്.ഐ. അബുബക്കർ സിദ്ധിഖ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.വി.സുനിൽദേവ്, എം.ജെറീഷ്, സിവിൽ പൊലീസ് ഓഫീസർ യു.അക്ബർ എന്നിവർ റെയ്‌ഡില്‍ പങ്കെടുത്തു.
വളാഞ്ചേരിയില്‍ വീട്ടിൽ നിന്നും നാടൻ ചാരായം പിടികൂടി - Valancheri police seized
വീടിനകത്ത് ഉപേക്ഷിച്ച നിലയിൽ നാല് ലിറ്റർ ചാരായമാണ് പിടികൂടിയത്