ETV Bharat / state

രക്ത സമ്മർദ്ദം; നിയുക്ത മന്ത്രി വി. അബ്ദുറഹ്മാൻ ആശുപത്രിയിൽ - CPM Ministers

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആണ് വീഡിയോ സന്ദേശത്തിലൂടെ വി. അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിച്ചത്. രക്തസമ്മർദം കൂടി 24 മണിക്കൂർ ആശുപത്രി നിരീക്ഷണത്തിലാണെന്നും നാളെ മാധ്യമപ്രവർത്തകരെ കാണുമെന്നുമാണ് വീഡിയോയുടെ ചുരുക്കം.

V Abdurahman  v abdurahman hospitalised  നിയുക്ത മന്ത്രി വി.അബ്ദുറഹ്മാൻ  നിയുക്ത മന്ത്രി വി.അബ്ദുറഹ്മാൻ  സിപിഎം മന്ത്രിമാർ  CPM Ministers  pinarayi vijayan cabinet
രക്ത സമ്മർദ്ദം; നിയുക്ത മന്ത്രി വി.അബ്ദുറഹ്മാൻ ആശുപത്രിയിൽ
author img

By

Published : May 18, 2021, 8:28 PM IST

മലപ്പുറം: താനൂർ എം.എൽ.എയും നിയുക്ത മന്ത്രിയുമായ വി. അബ്ദുറഹ്മാൻ ആശുപത്രിയിൽ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആണ് വീഡിയോ സന്ദേശത്തിലൂടെ വി.അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിച്ചത്. അദ്ദേഹം രക്തസമ്മർദം കൂടി 24 മണിക്കൂർ ആശുപത്രി നിരീക്ഷണത്തിലാണെന്നും നാളെ മാധ്യമപ്രവർത്തകരെ കാണുമെന്നുമാണ് വീഡിയോയുടെ ചുരുക്കം.

രക്ത സമ്മർദ്ദം; നിയുക്ത മന്ത്രി വി.അബ്ദുറഹ്മാൻ ആശുപത്രിയിൽ

Also Read:ടീച്ചറെ തിരിച്ചു വിളിക്കണം; പോസ്റ്റുമായി പി.ജെ ആർമി

രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക മന്ത്രി കൂടിയാണ് അദ്ദേഹം. സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ വി. അബ്ദുറഹ്മാൻ്റെ വീട്ടിൽ നിരവധി മാധ്യമപ്രവർത്തകർ എത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. അദ്ദേഹം എവിടെയാണെന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴാണ് വൈകിട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ സന്ദേശം പുറത്ത് വന്നത്. എന്നാൽ വി. അബ്ദുറഹ്മാൻ ഏതു ആശുപത്രിയിലാണെന്ന വിവരം പാർട്ടി പുറത്തു വിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.