ETV Bharat / state

അജ്ഞാത മൃതദേഹം കണ്ടെത്തി - unidentified dead body

മൂന്ന് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹമാണ് തിരുർ പൂങ്ങോട്ടുകുളം ദാറുസലാം മാളിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്

മൃതദേഹം  അജ്ഞാത മൃതദേഹം  unidentified dead body  dead body
അജ്ഞാത മൃതദേഹം കണ്ടെത്തി
author img

By

Published : Mar 26, 2021, 7:09 PM IST

മലപ്പുറം: തിരുർ പൂങ്ങോട്ടുകുളം ദാറുസലാം മാളിനടുത്തുള്ള കിണറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുർ ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ പുറത്തെടുത്ത മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്നും തിരുർ സിഐ ടി പി ഫർഷാദ്‌ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.