ETV Bharat / state

വളാഞ്ചേരി പീഡനം: കെ ടി ജലീലിനെതിരെ മുസ്ലിം ലീഗ്

വളാഞ്ചേരി പോക്സോ കേസ് പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിൽ കെ ടി  ജലീലിന് പങ്കുണ്ടെന്ന് യു എ ലത്തീഫ്

യു എ ലത്തീഫ്
author img

By

Published : May 6, 2019, 6:18 PM IST

Updated : May 6, 2019, 7:16 PM IST

മലപ്പുറം : വളാഞ്ചേരി പീഡനക്കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. ജലീൽ അധികാരം ദുരുപയോഗം ചെയ്തെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്നും മലപ്പുറം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യു എ ലത്തീഫ് . വളാഞ്ചേരി പോക്സോ കേസ് പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിൽ കെ ടി ജലീലിന് പങ്കുണ്ടെന്നും മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ യു എ ലത്തീഫ് പറഞ്ഞു.

നേരത്തെ വി ടി ബൽറാമും ഇതേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളും ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു . അതേസമയം കെടി ജലീൽ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പൊലീസിനെ അറിയിച്ചുവെന്നുമാണ് മന്ത്രി പറഞ്ഞത്.

യു എ ലത്തീഫിന്‍റെ വാർത്താസമ്മേളനം

Intro:Body:

[5/6, 4:22 PM] Kripalal- Malapuram: മന്ത്രി kt ജലീലിനെതിരെ മുസ്ളീം ലീഗ്

ജലീൽ അധികാരം ദുരുപയോഗം ചെയ്തു.

വളാഞ്ചേരി പോക്സോ കേസ് പ്രതിയെ സംരക്ഷിക്കാൻ ജലീൽ ശ്രമിക്കുന്നു

പ്രതിയെ വിദേശത്തേക്ക്  കടക്കാൻ സഹായിച്ചതിൽ kt ജലീലിന് പങ്കുണ്ടെന്നും മുസ്ലിം ലീഗ് 

യൂഎ ലത്തീഫ്

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി

[5/6, 5:33 PM] Kripalal- Malapuram: മന്ത്രി kt ജലീലിനെതിരെ മുസ്ളീം ലീഗ്...

ജലീൽ അധികാരം ദുരുപയോഗം ചെയ്തു. മലപ്പുറം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യു എ ലത്തീഫ്

വളാഞ്ചേരി പോക്സോ കേസ് പ്രതിയെ സംരക്ഷിക്കാൻ ജലീൽ  ശ്രമിക്കുന്നു എന്നു,പ്രതിയെ വിദേശത്തേക്ക്  കടക്കാൻ സഹായിച്ചതിൽ kt ജലീലിന് പങ്കുണ്ടെന്നും മുസ്ലിം ലീഗ് 

 മലപ്പുറം ജില്ലാ സെക്രട്ടറി മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു

Conclusion:
Last Updated : May 6, 2019, 7:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.