ETV Bharat / state

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാനില്ല; ഒരാളെ രക്ഷപ്പെടുത്തി - kadalundippuzha Malappuram

ഒഴുക്കിൽപ്പെട്ട ഇസ്‌മായിലിനെയും മകൻ മുഹമ്മദ് ഷമ്മിലിനെയുമാണ് കാണാതായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി

ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാനില്ല  വേങ്ങര കടലുണ്ടിപ്പുഴ  ബാക്കിക്കയം റഗുലേറ്റർ കം ബ്രിഡ്ജ്  Two missing in kadalundippuzha Malappuram  kadalundippuzha Malappuram  Two missing
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട രണ്ട് പേരെ കാണാനില്ല; ഒരാളെ രക്ഷപ്പെടുത്തി
author img

By

Published : Sep 25, 2020, 3:31 PM IST

Updated : Sep 25, 2020, 3:46 PM IST

മലപ്പുറം: വേങ്ങര കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു. ഇവരിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതായി.

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാനില്ല; ഒരാളെ രക്ഷപ്പെടുത്തി

ബാക്കിക്കയം റഗുലേറ്റർ കം ബ്രിഡ്‌ജിന് സമീപത്താണ് സംഭവം നടന്നത്. ബ്രിഡ്‌ജിന് സമീപം താമസിക്കുന്ന കാവുങ്ങൽ ഇസ്‌മായിലിനെയും മകൻ മുഹമ്മദ് ഷമ്മിലിനെയുമാണ് കാണാതായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. പുഴയിൽ തിരച്ചിൽ തുടരുന്നു.

Last Updated : Sep 25, 2020, 3:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.