മലപ്പുറം: മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികൾ മരിച്ചു. മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിലാണ് സംഭവം. ബന്ധുക്കളായ മൂന്ന് കുട്ടികളാണ് കുളിക്കാനിറങ്ങിത്. ഇതിനിടെയായിരുന്നു അപകടം.
മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ട് നൽകും.
Also Read:മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി കൊവിഡ് ചികിത്സ കേന്ദ്രമാക്കാന്‍ നീക്കം; പ്രതിഷേധവുമായി കെജിഎംഒഎ