ETV Bharat / state

സര്‍വേക്ക് അനുമതിയില്ല; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

പി.എൽ.എഫ് സർവേക്ക് തിരുനാവായ പഞ്ചായത്തില്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ്  പ്രതിഷേധക്കാർ തടഞ്ഞത്. ഉദ്യോഗസ്ഥരെ പഞ്ചായത്തിനകത്ത് തടഞ്ഞുവെച്ചു.

central statistical department  National Sample Survey Office  ministery of statistics and programme implementation  പി.എൽ.എഫ് സർവ്വേ  പീരിയോഡിക് ലേബർ ഫോഴ്‌സ്  സർവ്വേ  മലപ്പുറം ലേറ്റസ്റ്റ് ന്യൂസ്  സര്‍വ്വേക്ക് അനുമതി നിഷേധം  അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ  പ്രതിഷേധക്കാർ തടഞ്ഞു
സര്‍വ്വേക്ക് അനുമതി നിഷേധം; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ  പ്രതിഷേധക്കാർ തടഞ്ഞു
author img

By

Published : Jan 6, 2020, 4:42 PM IST

Updated : Jan 6, 2020, 5:13 PM IST

മലപ്പുറം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്‍റെ പി.എൽ.എഫ് സർവ്വേക്ക് തിരുനാവായ പഞ്ചായത്തില്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. ഉദ്യോഗസ്ഥരെ പഞ്ചായത്തിനകത്ത് തടഞ്ഞുവെച്ചു. കേന്ദ്ര സർക്കാരിന്‍റെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍റ് പ്രോഗ്രാം ഇപ്ലിമെന്‍റിങ് മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സാമ്പിൾ സർവേ ഓഫീസ് മുഖേന ദേശ വ്യാപകമായി നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേക്കാണ് തിരുനാവായ ഗ്രാമപഞ്ചായത്തിൽ അനുമതി നിഷേധിച്ചത്.

സര്‍വേക്ക് അനുമതിയില്ല; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

ഒരു ബ്ലോക്കിന് കീഴിൽ ഒരു പഞ്ചായത്തിലെ മൂന്ന് വാർഡുകൾ സാമ്പിളായി എടുത്താണ് ആദ്യ ഘട്ടത്തിൽ സർവേ നടത്തുന്നത്. സർവേക്ക് ആവശ്യമായ രേഖകളും ഫീൽഡ് തല സഹായങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മേഖലാ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തിരുനാവായ പഞ്ചായത്തിന് കഴിഞ്ഞ 26 ന് കത്ത് നൽകിയിരുന്നു. ഇക്കാര്യം ഭരണസമിതി ചർച്ച ചെയ്യുകയും ജനങ്ങളിൽ എൻ.ആർ.സിയും സി.എ.എയും സംബന്ധിച്ച ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുള്ള സർവേക്കും അനുമതി നൽകേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയുമായിരുന്നു.

Intro:മലപ്പുറം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ പി എൽ എഫ് സർവ്വേക്ക് തിരുനാവായയിൽ അനുമതി നിഷേധിച്ചു .ഇതു അനേഷിക്കാൻ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞുBody:ഇത് അന്വേഷിക്കാൻ കോഴിക്കോട് നിന്നും വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു ഇവരെ പഞ്ചായത്തിന് കത്ത് തടഞ്ഞിരിക്കുകയാണ്
Conclusion:കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻറ് പ്രോഗ്രാം ഇമ്പ്ലിമെന്റിങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് മുഖേന ദേശ വ്യാപകമായി നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ ക്ക് തിരുനാവായ ഗ്രാമപഞ്ചായത്തിൽ അനുമതി നിഷേധിച്ചു.
കഴിഞ്ഞ ദിവസം പ്രസിഡന്റ് ഫൈസൽ എടശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗമാണ് സർവ്വേ നടത്തുന്നതിന് ഐക്യഖണ്ഡേന അനുമതി നിഷേധിച്ചത്. ഒരു ബ്ലോക്കിന് കീഴിൽ ഒരു പഞ്ചായത്തിലെ 3 വാർഡുകൾ സാമ്പിളായി എടുത്തു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ സർവ്വേ പൂർത്തീകരിക്കുന്നതിന് എൻ എസ്‌ എസ്‌ ഓ തീരുമാനിച്ചിട്ടുള്ളത് . സർവേക്ക് ആവശ്യമായ രേഖകളും ഫീൽഡ് തല സഹായങ്ങളും നൽകണമെന്ന് കാണിച്ചു കൊണ്ട് കോഴിക്കോട് മേഖലാ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ തിരുനാവായ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞ 26 ന് കത്ത് നൽകിയിരുന്നു. ഇക്കാര്യം ഭരണസമിതി ചർച്ച ചെയ്യുകയും ജനങ്ങളിൽ എൻ.ആർ.സി യും സി.എ.എ യും സംബന്ധിച്ച ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുള്ള സർവേക്കും അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.നിലവിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ ഭരണ ഘടനാ വിരുദ്ധവും രാജ്യം ഇത് വരെ കാത്തു സൂക്ഷിച്ച മതേതര ജനാധിപത്യ പൈതൃകത്തെ തകർക്കുന്നതുമാണെന്നും ആയത് കൊണ്ട് തന്നെ ഈ കേന്ദ്ര ഗവണ്മെന്റിന്റെ ഏതൊരു സർവേയും അതീവ സംശയത്തോടെയും ഉൽകണ്ഠയോടെയും മാത്രമേ കാണാൻ കഴിയൂ എന്നും ഭരണ സമിതി വിലയിരുത്തി

ഇത് അന്വേഷിക്കാൻ കോഴിക്കോട് നിന്നും വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു ഇവരെ പഞ്ചായത്തിന് കത്ത് തടഞ്ഞിരിക്കുകയാണ്
Last Updated : Jan 6, 2020, 5:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.