ETV Bharat / state

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ - absconded after getting bail

ഏതാനും വർഷം വിദേശത്തായിരുന്ന പ്രതി തമിഴ്‌നാട്ടിൽ കർട്ടൻ കട നടത്തി വരികയായിരുന്നു. ഇതിനിടയിൽ മധുരക്കടുത്ത് വെച്ച് ഇയാൾ പിടിയിലാകുകയായിരുന്നു.

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ  ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ  മോഷണക്കേസ് പ്രതി പിടിയിൽ  പ്രതി പിടിയിൽ  defendent  absconded after getting bail  arrested
മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ
author img

By

Published : Oct 3, 2021, 1:26 PM IST

മലപ്പുറം: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പതിനൊന്ന് വർഷത്തിന് ശേഷം പിടികൂടി പാണ്ടിക്കാട് പൊലീസ്. കൊല്ലം സ്വദേശി കൊല്ലക്കാരൻ സജയ് ഖാനെയാണ് (37) സ്റ്റേഷൻ ഹൗസ് ഓഫിസർ റഫീഖിൻ്റെ നേതൃത്വത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ തമിഴ്‌നാട് മധുരയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

2011ൽ കൊളപ്പറമ്പിൽ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിലും കൊളപ്പറമ്പിൽ ബൈക്ക് മോഷ്‌ടിച്ച കേസിലും പ്രതിയാണ് സജയ് ഖാൻ. അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഏതാനും വർഷം വിദേശത്തായിരുന്ന ഇയാൾ തമിഴ്‌നാട്ടിൽ കർട്ടൻ കട നടത്തി വരികയായിരുന്നു.

ഇതിനിടയിൽ മധുരക്കടുത്ത് വെച്ച് ഇയാൾ പിടിയിലാകുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Also Read: ലീഡ് നില ഉയർത്തി മമത ബാനർജി; പ്രതീക്ഷയിൽ തൃണമൂൽ കോൺഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.