ETV Bharat / state

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - Malappuram

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jan 13, 2020, 10:13 PM IST

മലപ്പുറം: പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനകത്ത് ഫാനിൽ സാരിയിൽ തൂങ്ങിയ നിലയിലാന്ന് മൃതദേഹം കണ്ടെത്തിയത്. എങ്കുളം കുന്നക്കാവ് സ്വദേശി വടക്കേക്കര പോത്തൻ കുഴി കുഞ്ഞുണ്ണിയുടെ മകൻ സുധാകരൻ എന്ന കുട്ടനെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് നിന്നും ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെരിന്തൽമണ്ണ സബ് ഇൻസ്പെക്‌ടര്‍ മഞ്ജിത്ത് ലാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Intro:പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വീട്ടിനകത്ത് ഫാനിൽ സാരിയിൽ തുങ്ങിയ നിലയിലാന്ന് മൃതദേഹം കാണപ്പെട്ടത്
എങ്കുളം കുന്നക്കാവ് സ്വദേശി വടക്കേക്കര പോത്തൻ കുഴി കുഞ്ഞുണ്ണിയുടെ മകൻ സുധാകരൻ എന്ന കുട്ടനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിBody:യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പെരിന്തൽമണ്ണ: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏലംകുളം കുന്നക്കാവ് സ്വദേശിയായ വടക്കേക്കര പോത്തൻകുഴി കുഞ്ഞുണ്ണിയുടെ മകൻ സുധാകരൻ എന്ന കുട്ടനെയാണ് (27) പെരിന്തൽമണ്ണ കുന്നപള്ളിയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അവിവാഹിതനും പെയിന്റിംഗ് തൊഴിലാളിയുമായ സുധാകരൻ ഈ വീട്ടുകാരുമായി ഏറെ നാളായി അടുപ്പം ഉള്ളതായി പറയുന്നു. ദീപക് എന്നും വിളി പെരുള്ള സുധാകരനെ തിങ്കളാഴ്ച രാവിലെ നാട്ടിൽ കണ്ടവരുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ചതായാണ് പോലീസിന് വിവരം ലഭിച്ചത്. വീടിനകത്തെ മുറിയിലെ ഫാനിൽ സാരിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മലപ്പുറത്തു നിന്നും ഫോറൻസിക് വിദഗ്ധ സ്ഥലത്തെത്തിയിരുന്നു. പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാലിന്റ നേതൃത്വത്തിൽ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകിട്ട് അഞ്ചരയോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു.

ഫോട്ടോ: സുധാകരൻ.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.