മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു. ഡ്രൈവറെ കാണാതായി. ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കി. ചുരത്തിൽ നിന്ന് കൊക്കയിലേക്കാണ് ലോറി മറിഞ്ഞത്. സംസ്ഥാന അതിർത്തിയിലാണ് സംഭവം. വഴിക്കടവ് നിന്നും ഇ ആർ എഫ് അംഗങ്ങൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലമ്പൂർ നിന്നും ഫയർഫോഴ്സ് ടീമും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
വഴിക്കടവ് നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു - മലപ്പുറം വാർത്തകൾ
കാണാതായ ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു
![വഴിക്കടവ് നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു The lorry overturned in the Nadukani വഴിക്കടവ് നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു മലപ്പുറം മലപ്പുറം വാർത്തകൾ വഴിക്കടവ് നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11321645-210-11321645-1617830684950.jpg?imwidth=3840)
വഴിക്കടവ് നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു