മലപ്പുറം: കൊവിസ് 19ൻ്റെ വ്യാപനം തടയുന്നതിന് കൈത്താങ്ങായി വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റ്. മഹാമാരി നിയന്ത്രണ വിധേയമായില്ലെങ്കിൽ "ഐസൊലേഷൻ " വാർഡിനായി ആവശ്യമെങ്കിൽ ചുങ്കത്തറ വ്യാപാരഭവൻ പൂർണമായും വിട്ടു നൽകും. സമ്മതപത്രം ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ഹക്കീം ചങ്കരത്ത് കോട്ടേപ്പാടം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർക്ക് കൈമാറി.
ഐസൊലേഷൻ വാർഡിനായി ചുങ്കത്തറ വ്യാപാരഭവൻ വിട്ടു നൽകും - chungathara
മഹാമാരി നിയന്ത്രണ വിധേയമായില്ലെങ്കിൽ "ഐസൊലേഷൻ " വാർഡിനായി ആവശ്യമെങ്കിൽ ചുങ്കത്തറ വ്യാപാരഭവൻ പൂർണമായും വിട്ടു നൽകും.
ഐസൊലേഷൻ വാർഡിനായി ചുങ്കത്തറ വ്യാപാരഭവൻ വിട്ടു നൽകും