മലപ്പുറം: പുഴയിൽ കുളിക്കാൻ പോയ വിദ്യാർഥിനിയെ കടവിൽ വച്ച് ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. അരീക്കോട് വിളയിൽ അബ്ദുൽസലാമിനെയാണ് മലപ്പുറം മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി പെൺകുട്ടിക്ക് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരവും നൽകണം. എസ്‌സി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോടതി 10 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും പരിശോധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അയിഷ പി ജമാൽ ഹാജരായി.
വിദ്യർഥിനിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്
2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
മലപ്പുറം: പുഴയിൽ കുളിക്കാൻ പോയ വിദ്യാർഥിനിയെ കടവിൽ വച്ച് ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. അരീക്കോട് വിളയിൽ അബ്ദുൽസലാമിനെയാണ് മലപ്പുറം മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി പെൺകുട്ടിക്ക് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരവും നൽകണം. എസ്‌സി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോടതി 10 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും പരിശോധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അയിഷ പി ജമാൽ ഹാജരായി.
അരീക്കോട് വിളയിൽ അബ്ദുൽസലാമിനെയാണ് മലപ്പുറം മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്.
2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം...Body:പുഴയിൽ കുളിക്കാൻ പോയ വിദ്യർത്ഥിനിയെ കടവിലിട്ടു ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. അരീക്കോട് വിളയിൽ അബ്ദുൽസലാമിനെയാണ് മലപ്പുറം മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു, ഇത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നൽകണം. SC വിഭാഗത്തിൽ പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം...
കോടതി 10സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും പരിശോധിച്ചു. പ്രൊസിക്യൂഷന് വേണ്ടി അയിഷ പി ജമാൽ ഹാജരായി. Conclusion: